വായനപക്ഷാചരണത്തിന്​ തുടക്കം

കണ്ണൂർ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, ലൈബ്രറി കൗൺസിൽ, ജില്ല പഞ്ചായത്ത്, പി.എൻ. പണിക്കർ ഫൗണ്ടേഷ​െൻറയും സംയുക്താഭിമുഖ്യത്തിലുള്ള വായനപക്ഷാചരണത്തിന് തുടക്കമായി. പി.കെ. ശ്രീമതി എം.പി ഉദ്ഘാടനംചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷതവഹിച്ചു. ഡി.ഡി.ഇ എം. ബാബുരാജ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയപാലൻ, കാരയിൽ സുകുമാരൻ, പി.വി. പുരുഷോത്തമൻ, പി.യു. രമേശൻ, ഷാജു ജോൺ എന്നിവർ സംസാരിച്ചു. പി.കെ. ബൈജു സ്വാഗതവും ഇ.കെ. പദ്മനാഭൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.