ഏലിക്കുട്ടി

ചെേമ്പരി: ആദ്യകാല കുടിേയറ്റകർഷകൻ പരേതനായ പിണക്കാട്ട് ജോസഫി​െൻറ (കുഞ്ഞൂട്ടി േചട്ടൻ) ഭാര്യ (78) നിര്യാതയായി. കോട്ടയം മണിമല മേലേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: മേരി തറപ്പിൽ (കരയത്തുംചാൽ), ലീസ മണക്കുഴിയിൽ (നെല്ലിക്കുറ്റി), സിസ്റ്റർ ലിസ്യൂ െതരേസ് സി.എം.സി (താമരശ്ശേരി), ജാൻസി മരുതും കുഴിയിൽ (ചെേമ്പരി). മരുമക്കൾ: പോൾ തറപ്പിൽ (കരയത്തുംചാൽ), ജോയി മണക്കുഴിയിൽ (നെല്ലിക്കുറ്റി), സ്റ്റാൻലി മരുതുംകുഴിയിൽ (െചേമ്പരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചെേമ്പരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.