വായനദിനം

കൂത്തുപറമ്പ്: വായനദിനാചരണത്തി​െൻറ കൂത്തുപറമ്പ് നഗരസഭതല ഉദ്ഘാടനം പന്യോറയിൽ നടന്നു. പന്യോറ അംഗൻവാടിയിൽ നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനംചെയ്തു. പി. പ്രമോദ്കുമാർ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി, മുൻ നഗരസഭ ചെയർമാൻ എൻ.കെ. ശ്രീനിവാസൻ, കൗൺസിലർമാരായ ജിഷ രജനീഷ്, ആനന്ദവല്ലി, വിദ്യാഭ്യാസസമിതി കൺവീനർ പി.വി. ബാലകൃഷ്ണൻ, പി. ഷൈമ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.