അനുമോദനവും അവാർഡ് വിതരണവും

എടക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി ഏർപ്പെടുത്തിയ എടക്കാട്, തലശ്ശേരി ഖാദി അയിനിക്കാട് കെ.പി. മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനംചെയ്തു. പി. ഹമീദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. എടക്കാട് ഖാദി കെ.പി. മുഹമ്മദ് മുസ്ലിയാർ അവാർഡ് വിതരണംചെയ്തു. സിറാജുദ്ദീൻ പറമ്പത്ത് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. പി. അബ്ദുൽ മജീദ്, എം.കെ. അബൂബക്കർ, മുനീർ പാച്ചാക്കര എന്നിവർ സംബന്ധിച്ചു. എ.പി. അഷ്റഫ് സ്വാഗതവും ടി. ഷാഹുൽഹമീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.