സാഹിത്യ സദസ്സ്​​

എടക്കാട്: എടക്കാട് സാഹിത്യ വേദിയുടെ പ്രതിമാസ സദസ്സ് ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കിഴുന്ന അധ്യക്ഷത വഹിച്ചു. അംബുജം കടമ്പൂർ, സതീശൻ മോറായി, സത്യൻ എടക്കാട് എന്നിവർ പുസ്തക പരിചയം നിർവഹിച്ചു. പ്രകാശൻ കടമ്പൂർ, എൻ.പി. സന്തോഷ്, കളത്തിൽ ബഷീർ, നജീബ് നടാൽ, ഐശ്വര്യ പ്രസൂന, എം.കെ. മറിയു എന്നിവർ രചനകൾ അവതരിപ്പിച്ചു. എ.കെ. അശ്റഫ് മാസ്റ്റർ, പി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. അബൂബക്കർ സ്വാഗതവും കെ. അജയകുമാർ നന്ദിയും പറഞ്ഞു. മിനീഷ് മുഴപ്പിലങ്ങാട്, പി. വിജേഷ്, എം.എസ്. ആനന്ദ്, പി. മോഹനൻ, സി.വി. പ്രദീപ് കുമാർ, പി. അബ്ദുൽ മജീദ്, കെ.കെ. വിനോദൻ, എ.വി. അനിൽകുമാർ, ടി. റഷീദ്, സി. നാരായണൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.