അബ്​ദുൽ ജമാൽ

കണ്ണൂർ‌: സിറ്റി തയ്യിൽ കുറുവ റോഡ് അറഫയിൽ ടി.പി. (60) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: ജംഷീർ, ജസിൻ (ഇരുവരും ദുൈബ), ജമീർ, ഫാത്തിമ നജ. സഹോദരങ്ങൾ: സലാം, ജബ്ബാർ, റസിയ, പരേതരായ സത്താർ, റഫീക്ക്. ഖബറടക്കം ഇന്ന് ഉച്ച 1.00ന് തയ്യിൽ ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.