കലക്ടറേറ്റ് മാർച്ച് നടത്തും

കാസർകോട്: ആരോഗ്യ ഇൻഷുറൻസി​െൻറ പേരിലുള്ള കൊള്ള അവസാനിപ്പിക്കുക, സർക്കാർവിഹിതം ഉറപ്പുവരുത്തുക, മെഡിക്കൽ റീ ഇംപേഴ്സ്മ​െൻറ് സംവിധാനം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 20ന് കലക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ജില്ല പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ അറിയിച്ചു. രാവിലെ 10ന് ഗവ. കോളജ് പരിസരത്തുനിന്ന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.