നാരായണി

ചെറുവത്തൂർ: കോൺഗ്രസ് നേതാവും ആദ്യകാല വ്യാപാരിയുമായിരുന്ന മയ്യിച്ചയിലെ പരേതനായ വി. ഗോവിന്ദസ്വാമിയുടെ ഭാര്യ മാപ്പിളവളപ്പിൽ (72) നിര്യാതയായി. മക്കൾ: രാജീവൻ, രമേശൻ, ജയശ്രീ (ചെറുവത്തൂർ പഞ്ചായത്തംഗം), സുമതി, സുനിൽകുമാർ, പരേതനായ സുധാകരൻ. മരുമക്കൾ: ഉഷ, , രവീന്ദ്രൻ, ശ്രീജ, സുമതി. സഹോദരി: ജാനകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.