മനേഷ്​

പയ്യന്നൂർ: അന്നൂർ ആലിൻകീഴ് -കണ്ടോത്ത് ആയുർവേദ ആശുപത്രി റോഡിൽ ടി.സി.വി. രാമചന്ദ്ര​െൻറയും വണ്ണാടിൽ സുലോചനയുടെയും മകൻ വി. മനേഷ് (37) നിര്യാതനായി. ഭാര്യ: നിത്യ. മകൾ: ദേവാംഗന (വിദ്യാർഥിനി പയ്യന്നൂർ സ​െൻറ് മേരീസ് കോൺവ​െൻറ്). സഹോദരി: വി. ദീപ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.