​ത്രേസ്യാമ്മ

തേർത്തല്ലി: ആദ്യകാല കുടിയേറ്റകർഷകൻ പുതിയാത്ത് മാത്യുവി​െൻറ ഭാര്യ തോട്ടയ്ക്കാട്ട് കൊണ്ടാടംകടുപ്പിൽ കുടുംബാംഗം ത്രേസ്യാമ്മ (87) നിര്യാതയായി. മക്കൾ: ഗ്രേസി കൊല്ലംപറമ്പിൽ (കറുകച്ചാൽ), ടെസ്സി പാറയ്ക്കൽ (ചെമ്പന്തൊട്ടി), ജോസഫ് മാത്യു (റിട്ട. ഇൻഷുറൻസ് ഓഫിസർ, സൗദി ആർക്കിറോഡൻ ലിമിറ്റഡ്), ബേബി മാത്യു (ഗ്രേസ് ഇലക്ട്രോണിക്സ്, തേർത്തല്ലി), പരേതയായ തെയ്യാമ്മ കുരിശുംമൂട്ടിൽ (കണ്ണൂർ). മരുമക്കൾ: തോമസ് കൊല്ലംപറമ്പിൽ (കറുകച്ചാൽ), പി.ജി. ബേബി പാറയ്ക്കൽ (ചെമ്പന്തൊട്ടി), ടെസ്സി കാട്ടുകുന്നേൽ (പാമ്പാടി), ഗ്രേസി കോനുകുന്നേൽ (മലാംകടവ്), തോമസ്കുട്ടി കുരിശുംമൂട്ടിൽ (കണ്ണൂർ). സഹോദരങ്ങൾ: അമ്മിണി അബ്രാഹം പ്ലാത്തോട്ടം, പരേതരായ തോമസ്, വർഗീസ്, മറിയാമ്മ കറുകയിൽ, ജോസ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.