തലശ്ശേരി: ടൗൺ ബാങ്ക് ഒാഡിറ്റോറിയത്തിന് സമീപം റാഹയിൽ കണ്ണോത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബടേക്കണ്ടി അബൂബക്കർ. മക്കൾ: ഇക്ബാൽ, റസിയ ബാനു, അബ്ദുല്ല (മൂവരും ദുബൈ). മരുമക്കൾ: ബടേക്കണ്ടി ഹമീദ് (ദുബൈ), റഹീസ, ഹസീന. സഹോദരങ്ങൾ: കെ.കെ. ഉസ്മാൻ, കെ.കെ. ഹാഷിം, കദീജ, പാത്തൂട്ടി, റാബിയ, ഹഫ്സത്ത്, സീനത്ത്, പരേതരായ മറിയ, ഹമീദ്. ഖബറടക്കം തിങ്കളാഴ്ച ഒരുമണിക്ക് ചിറക്കര അയ്യലത്ത് ഖബർസ്ഥാനിൽ. അബ്ദുല്ല കോറളായി തുരുത്തി: കൊവ്വൽ പുതിയപുരയിൽ കെ.പി. അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റാബിയ, നൗഷാദ്, ഷമീം, ഇബ്രാഹിം, റഹീന, റഹീം. മരുമക്കൾ: മുസ്തഫ, സുബൈദ, സറീന, സമീറ, ലത്തീഫ്, അനീസ. സഹോദരങ്ങൾ: ഉദ്മാൻ, ഫാത്തിമ, നബീസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.