വ്യാപാരി വ്യവസായി ഏകോപന സമിതി ഇഫ്താർ സൗഹൃദ സംഗമം

മേൽപറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേൽപറമ്പ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സൗഹൃദ സംഗമം നടത്തി. ജില്ല കലക്ടർ കെ. ജീവൻബാബു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.എ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ശരീഫ്, ബേക്കൽ ഇൻസ്പെക്ടർ വിശ്വംഭരൻ, കാസർകോട് ഇൻസ്പെക്ടർ സി.എ. അബ്ദുറഹീം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ മാഹിൻ കോളിക്കര, യൂനിറ്റ് ജനറൽ സെക്രട്ടറി അനൂപ് കളനാട്, യൂനിറ്റ് ട്രഷറർ അമീറലി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.