അനുമോദനവും ആദരവും 27ന്

കാസർകോട്: കാസർകോട് പബ്ലിക് സർവൻറ്സ് സഹകരണസംഘത്തി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ അംഗങ്ങളുടെ മക്കെളയും ഓടക്കുഴൽ അവാർഡ് ജേതാവ് എം.എ. റഹ്മാനെയും 27ന് വൈകീട്ട് നാലിന് ആദരിക്കും. കാസർകോട് പബ്ലിക് സർവൻറ്സ് ഹാളിൽ ജില്ല കലക്ടർ കെ. ജീവൻബാബു ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.