അനുമോദിച്ചു

അര്‍ളട്ക്ക: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക പൊതുപരീക്ഷയില്‍ അര്‍ളട്ക്ക സിറാജുല്‍ ഹുദാ സുന്നി മദ്‌റസയില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച മുഹമ്മദ് ആഷിഖ് അന്‍ഫാസിനെയും വിജയിച്ച മറ്റു വിദ്യാർഥികളെയും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് അര്‍ളട്ക്ക യൂനിറ്റ് കമ്മിറ്റി . എസ്.എം. പുണ്ടൂര്‍ സഖാഫി, ഉമ്മര്‍ കെ.എം, നംസീര്‍ അര്‍ളട്ക്ക, ഹംസ, എ.എം. മൊയ്തീൻ, എസ്. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.