ഇൻസ്​ട്രക്ടർ ഒഴിവ്

കാസർകോട്: സി--ഡിറ്റി​െൻറ ജില്ല സി.ഇ.പി െട്രയിനിങ് സ​െൻററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, എം.കോം, ബി.കോം വിത്ത് ടാലി, ഗ്രാഫിക് ഡിസൈനിങ് ഡിപ്ലോമ എന്നിവയാണ് യോഗ്യത. അപേക്ഷകർ സർട്ടിഫിക്കറ്റി​െൻറ പകർപ്പ് സഹിതം സി-ഡിറ്റ് സി.ഇ.പി, ഇന്ത്യൻ കോഫി ഹൗസിന് എതിർവശം, പുതിയ ബസ്സ്റ്റാൻഡ്, കാസർകോട് എന്ന വിലാസത്തിലോ cditcepksd@gmail.com എന്ന ഇ--മെയിൽ വിലാസത്തിലോ ആറു ദിവസത്തിനകം അപേക്ഷകൾ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.