കെ.എസ്.യു പ്രതിഭാസംഗമം നാളേക്ക്​ മാറ്റി

കാസർകോട്: കെ.എസ്.യു ജില്ല കമ്മിറ്റി ജൂൺ 20ന് നടത്താനിരുന്ന ജില്ല കൺവെൻഷനും പ്രതിഭാസംഗമവും നാളേക്ക് മാറ്റിയതായി ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ് അറിയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10നാണ് പരിപാടി. വിദ്യാർഥികൾ 9605780127 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.