കുമ്പളയിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു

കുമ്പള: . ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ദുരിതം ഇരട്ടിയാണ്. പെരുന്നാൾ തിരക്കായതോടെ ഗതാഗതക്കുരുക്ക് ജനങ്ങളെ പ്രയാസത്തിലാക്കുകയാണ്. ബന്ധപ്പെട്ടവർ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയോ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയോ ചെയ്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂനിറ്റ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.