ഫിഷറീസ്​ വകുപ്പിൽ പാർട്ട്​ ടൈം എന്യൂമറേറ്റർ നിയമനം

കാസർകോട്: ഫിഷറീസ് വകുപ്പിൽ ജില്ലയിൽ മറൈൻ ഡാറ്റാ കലക്ഷനും ജുവൈനൽ ഫിഷിങ് പഠനവും സംബന്ധിച്ച സർവേയുടെ വിവരണശേഖരണത്തിനായി ഒരു പാർട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രായം 21നും 36നും മധ്യേ. യാത്രാബത്ത ഉൾപ്പെടെ പ്രതിമാസ വേതനം 25,000 രൂപ. നാളെ മുതൽ 23വരെ ഫിഷറീസ് വകുപ്പി​െൻറ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.