സി.​െഎ.ടി.യു ജില്ല പഠനക്യാമ്പ്​ ആരംഭിച്ചു

നീലേശ്വരം: സി.െഎ.ടി.യു ജില്ല പഠനക്യാമ്പ് നീലേശ്വരം എൻ.ജി. കമ്മത്ത് സ്മാരക ഹാളിൽ ആരംഭിച്ചു. സി.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി. രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. നാരായണൻ സ്വാഗതം പറഞ്ഞു. ഞായറാഴ്ച നടക്കുന്ന വിവിധ സെമിനാറുകളിൽ സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം, കെ. ചന്ദ്രൻപിള്ള, ജോർജ് കെ. ആൻറണി, ബെഫി സംസ്ഥാന പ്രസിഡൻറ് നരേന്ദ്രൻ എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.