കുഞ്ഞപ്പൻ പയ്യന്നൂർ

കുഞ്ഞപ്പൻ കുഞ്ഞിമംഗലം: കണ്ടംകുളങ്ങരയിലെ നടുവിലെവീട്ടിൽ കുഞ്ഞപ്പൻ (84) നിര്യാതനായി. ഭാര്യ: ചെറിയ. മക്കൾ: ഗണേശൻ, ചന്ദ്രിക, ലതിക, മല്ലിക. മരുമക്കൾ: ബിന്ദു, ബാലൻ (കെ.എസ്.ഇ.ബി), മനോഹരൻ (കെ.എസ്.ആർ.ടി.സി), പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: ചന്തു, കല്യാണി, പരേതരായ ചിരി, ചെറിയ, കുമ്പ, തമ്പായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.