അലീമ

കോയ്യോട്: കുട്യാലിപ്പുറം ഇ.കെ. (78) നിര്യാതയായി. ഭർത്താവ്: പരേതനായ പീറ്റക്കണ്ടി മൂസ. മക്കൾ: മുഹമ്മദലി, റംലത്, സറീന, ഹക്കീം (റിയാദ്), റഷീദ, ഹസീന, പരേതനായ ഹാഫിസ്. മരുമക്കൾ: റഹീം, ഷുക്കൂർ, അസീസ്, പരേതനായ റഫീഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11.30ന് കോയ്യോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.