കെ.സി.പി.കെ പുടവപ്പെരുന്നാൾ പദ്ധതി ഉദ്​ഘാടനം 19ന്​

കണ്ണൂർ സിറ്റി: നിർധനരായ കുടുംബങ്ങൾക്ക്, യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.സി.പി.കെയുടെ (കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ) ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഇൗദ് സമ്മാനമായ പുടവപ്പെരുന്നാൾ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ19ന് ഉച്ച ഒരു മണിക്ക് കണ്ണൂർ സിറ്റി കെ.സി.പി.കെ ആസ്ഥാനത്ത് നടക്കും. എ.ഡി.എം ഇ.മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരിക്കും. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. കാപ്ഷൻ sp 2,3: സെപ്ലെകോയുടെ ആഭിമുഖ്യത്തിൽ ജൂബിലി ഹാളിൽ ആരംഭിച്ച റമദാൻ ഫെസ്റ്റ് giri1: കെ.സി-കെ.എം.സി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഒാേട്ടാ പണിമുടക്കിനുശേഷം തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.