ഇഫ്താർ സംഗമം

ചക്കരക്കല്ല്: ചെമ്പിലോട് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.പി. രാജീവൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി വത്സൻ മഠത്തിൽ, സിദ്ദീഖ് അസ്ലമി, മുഹമ്മദ് ശാഫി ദാരിമി, മുസ്തഫ മാസ്റ്റർ, വി. അനിൽ കുമാർ, കെ. പ്രകാശൻ മാസ്റ്റർ, കെ.കെ. ഇബ്രാഹീം, എം.സി. മൃദുല, വി. ശീതള, വി.കെ. രവീന്ദ്രൻ, മുഹമ്മദലി മാസ്റ്റർ, കെ.ടി. അനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.