ദിക്റ് സ്വലാത്തും കൂട്ടുപ്രാർഥനയും

പയ്യന്നൂർ: രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ രാമന്തളി ശുഹദാ മഖാമിൽ ഇന്ന് തറാവീഹ് നിസ്കാരാനന്തരം നടക്കും. നീലേശ്വരം ഖാദി മുഹമൂദ് മുസ്ലിയാർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.