വൈദ്യുതി മുടങ്ങും

കണ്ണൂർ: മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള നിരന്തോട്, ചന്ദനക്കമ്പനി, കടൂര്‍, ഒറവയല്‍, മുച്ചിലോട്ടുകാവ്, കാരാറമ്പ് ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ച 12വരെ . പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള ബാപ്പിക്കാൻതോട്, സ്വരാജ്, ഹാജി റോഡ്, വെസ്റ്റ് റോഡ്, ഇല്ലിപ്പുറം, ചേനാങ്കിത്തോട്, മുണ്ടയാട്ട് കോട്ടം, ആനവളപ്പ് ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ച രണ്ടുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.