ഓഫിർ തങ്കം

കണ്ണൂർ: അഴീക്കോട് പൂതപ്പാറ കടപ്പുറം റോഡിൽ ഷാഹിൽ ക്വാർട്ടേഴ്സിൽ ഗ്ലാഡ്സൺ സാമുവേലി​െൻറ ഭാര്യ (65) നിര്യാതയായി. മക്കൾ: ഷിജേഷ് ഗ്ലാഡ്സൺ, ഷൈനി വിക്ടർ, പരേതയായ ബ്യൂല വാണ്ടോ. മരുമക്കൾ: വാണ്ടോ തിമോത്തി, വിക്ടർ മെൻന്തേരോ, ജയപ്രഭ സുന്ദർ. സഹോദരങ്ങൾ: സിസിൽ സാമുവേൽ, സാഫിനി ജോർജ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് അഴീക്കൽചാൽ എ.ജി ചർച്ച് സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.