റേഡിയോഗ്രാഫർ, സി.ടി ടെക്നീഷ്യൻ നിയമനം

കണ്ണൂർ: ജില്ല ആശുപത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ, സി.ടി ടെക്നീഷ്യൻ ഒഴിവിലേക്ക് 22ന് രാവിലെ 10.30ന് ഇൻറർവ്യൂ നടത്തും. റേഡിയേഷൻ ടെക്നോളജിയിൽ കേരള ഡി.എം.ഇ അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്േട്രഷൻ എന്നിവയാണ് യോഗ്യത. സി.ടി ടെക്നീഷ്യന് രണ്ടുവർഷത്തെ പ്രവർത്തനപരിചയവും വേണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30ന് മുമ്പായി യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടി​െൻറ കാര്യാലയത്തിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.