രാജേഷ്​ വധശ്രമം: മൂന്നുപേർ പിടിയിൽ

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിൽ രാജേഷിനെ സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. കൃത്യം നിർവഹിച്ച മൂന്നുപേരാണ് പൊലീസ് പിടിയിലായതെന്ന് കരുതുന്നു. സംഭവവുമായി ബന്ധമുള്ള ചിലർ സ്ഥലം വിട്ടതായി സംശയമുണ്ട്. നാലുപേരാണ് കൃത്യം നിർവഹിക്കാനുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.