ഞാവൽപഴ വിത്ത് നൽകും

ചെറുവത്തൂർ: ചെറുവത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ ജൈവവൈവിധ്യ കലവറ ഒരുക്കുന്നതിന് ഞാവൽപഴ വിത്തുകൾ നൽകും. ഇന്ന് നടക്കുന്ന പ്രധാനാധ്യാപക പരിശീലനത്തിൽ ബി.ആർ.സി അധികൃതർ വിദ്യാലയങ്ങൾക്ക് ഞാവൽപഴ വിത്തുകളുടെ പാക്കറ്റുകൾ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.