ശ്രീജിന

കായലോട്: ടൗണിൽ വ്യാപാരിയും സി.പി.എം പാച്ചപ്പൊയ്ക ബ്രാഞ്ച് അംഗവുമായ മുരിക്കോളിമുക്ക് താഴെപറമ്പ് വീട്ടിൽ ടി. ബാലകൃഷ്ണ​െൻറ ഭാര്യ (37) നിര്യാതയായി. കതിരൂർ സർവിസ് സഹ. ബാങ്കിൽ െഡപ്പോസിറ്റ് കലക്ടറായിരുന്നു. പിതാവ്: ചന്ദ്രൻ പുല്യോട്. മാതാവ്: ശ്രീമതി. മക്കൾ: ധനുർവേദ്, കൃഷ്ണേന്ദു. സഹോദരങ്ങൾ: ശ്രീജേഷ്, ഷിജിത്ത് (ഗൾഫ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.