ചരമം അബ്​ദുറഹ്​മാൻ

കാസർകോട്: ചൂരി സ്വദേശി ചാലയില്‍ താമസിക്കുന്ന അബ്ദുറഹ്മാൻ (55) നിര്യാതനായി. ബദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വാന്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു. മൊയ്തീ​െൻറയും മാഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ജുമൈല, ജസ്‌രിയ, ജുവൈരിയ, ബാത്തിഷ. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹീം, നഫീസ, സല്‍മ. foto Abdurahiman Obit മഹ്മൂദ് കാസര്‍കോട്: സെക്യൂരിറ്റി ജീവനക്കാരന്‍ എരിയാല്‍ കുളങ്കരയിലെ നെല്ലിക്കുന്ന് മഹ്മൂദ് (62) നിര്യാതനായി. നെല്ലിക്കുന്നിലെ അബ്ദുല്‍ ഖാദര്‍-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ആബിദ്, തസ്ലീം, നിഷാബി, ശാനിബ, ഷംല. മരുമക്കള്‍: നൗഷാദ് ഉളിയത്തടുക്ക, മുഹമ്മദ് പടിഞ്ഞാര്‍, നൗഷാദ് ശാസ്താംകോട്. സഹോദരങ്ങള്‍: മുഹമ്മദ്, ഹമീദലി, അബ്ബാസ്, അബ്ദുറഹ്മാൻ, വലീദ്. പടം mahmood
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.