കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്െമൻറ് ഒാഫ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസിൽ നടത്തുന്ന എം.എസ്സി സ്റ്റാറ്റിസ്റ്റിക്കൽ കോഴ്സിൽ എസ്.സി/എസ്.ടി വിഭാഗത്തിനുവേണ്ടി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള എസ്.സി/എസ്.ടി വിദ്യാർഥികൾ ജൂലൈ 31ന് രാവിലെ 11ന് മുമ്പ് ഡിപ്പാർട്മെൻറിൽ ഹാജരാവണം. ഫോൺ: 0497 2783939.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.