ലോക കടുവ ദിനം; ആറളം വന്യജീവിസങ്കേതം റാലി നടത്തി

കേളകം: ലോക കടുവദിനത്തോടനുബന്ധിച്ച് ആറളം വന്യജീവിസങ്കേതത്തി​െൻറ ആഭിമുഖ്യത്തിൽ റാലി നടത്തി. കണിച്ചാർ ടൗണിൽ നടന്ന റാലിയിൽ ആറളം വന്യജീവിസങ്കേതം അസി. വാർഡൻ വി. മധുസൂദനൻ, ഫോറസ്റ്റർമാരായ എച്ച്. ഷാജഹാൻ, വി. രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി. റാലിയിൽ വനംവകുപ്പ് ബീറ്റ് ഓഫിസർമാരും വാച്ചർമാരും ഉൾപ്പെടെ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.