കാർത്യായനി

കായലോട്: മൗവ്വേരി വെങ്ങിലോത്ത് വീട്ടിൽ പരേതനായ കുഞ്ഞിരാമനാചാരിയുടെ ഭാര്യ പാറേക്കണ്ടി (74) നിര്യാതയായി. മക്കൾ: ലീല, , രമണി, ശങ്കരൻ, സവിത. മരുമക്കൾ: ഗംഗാധരൻ, ശശി, പുഷ്പജ, അനീഷ്, പരേതനായ ബാലൻ. ജാനു എരുവട്ടി: എരുവട്ടി കൃഷ്ണപിള്ള നഗറിൽ വടക്കയിൽ വീട്ടിൽ പരേതനായ വേണാടൻ ആണ്ടിയുടെ ഭാര്യ മൂർക്കോത്ത് ജാനു (70) നിര്യാതയായി. മക്കൾ: രാഗവൻ (ചെന്നൈ), മോഹനൻ. മരുമകൾ: രഞ്ജിനി. സഹോദരങ്ങൾ: മാതു, പരേതരായ ചാത്തുക്കുട്ടി, മാധവി, അച്ചു, ഗോപാൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.