'യെസ്' പദ്ധതി പള്ളിക്കര ഗവ. ഹയർ സെക്കൻഡറിയിലും

പള്ളിക്കര: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'യെസ്' (യൂത്ത് എംപവർമ​െൻറ് സീരീസ്) പദ്ധതി പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നടപ്പാക്കി. ബേക്കൽ എസ്.ഐ കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡൻറ് എം.ബി. ഹനീഫ് അധ്യക്ഷത വഹിച്ചു. എൻ.ആർ. പ്രശാന്ത്, ഖാലിദ് സി. പാലക്കി, എം.ടി. മാധവൻ മാസ്റ്റർ, ടി. മുഹമ്മദ് സാലിഹ്, അഷറഫ് കൊളവയൽ, സുകുമാരൻ പൂച്ചക്കാട് തുടങ്ങിയവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ നീലമന നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.