കദീജ

കക്കാട്: കുഞ്ഞിപ്പള്ളി അത്ത ഹൗസിൽ അത്ത (79) നിര്യാതയായി. ഭർത്താവ്: പരേതനായ കണിയാങ്കണ്ടി ഉമ്മർകുട്ടി. മക്കൾ: ഇബ്രാഹിം (കച്ചവടം കുഞ്ഞിപ്പള്ളി), ഖാലിദ്, മൊയ്തീൻ, റാഷിദ് (മൂവരും ദുബൈ), മുഹമ്മദലി, ഹാഷിം (കച്ചവടം, കുഞ്ഞിപ്പള്ളി), സായിദ, സെയ്ബു. മരുമക്കൾ: ഫാറൂഖ് (കച്ചവടം, മത്സ്യമാർക്കറ്റ്, കണ്ണൂർ), ബഷീർ, ഫാത്തിബി, റഹ്മത്ത്, ഷാഹിന, സുമയ്യത്ത്, സഹീറ, സൗജത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.