​െടയ്രിനിൽനിന്ന്​ 25 കിലോ പാൻമസാല പിടികൂടി

കാസർകോട്: െടയ്രിനിൽ കടത്തിക്കൊണ്ടുവന്ന 25 കിലോഗ്രാം പാൻമസാല ഉൽപന്നങ്ങൾ റെയിൽേവ സുരക്ഷാസേന പിടിച്ചെടുത്തു. ചൊവ്വാഴ്ച ബംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനക്കിടയിലാണ് കമ്പാർട്ട്മ​െൻറിൽ ചാക്കിൽനിറച്ച് സൂക്ഷിച്ചിരുന്ന പുകയില, പാൻമസാല ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇതിന് 35,000 രൂപയോളം വിലമതിക്കും. അസി. സബ് ഇൻസ്പെക്ടർ ബിനോയ് കുര്യ​െൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.