ഗതാഗതക്കുരുക്ക്‌; ആലോചന യോഗം ഇന്ന്​

പഴയങ്ങാടി: ടൗണിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിനായി മാടായി ഗ്രാമപഞ്ചായത്ത് ഓഫിസിൽ ചൊവ്വാഴ്ച നാല് മണിക്ക് യോഗം ചേരും. ടി.വി.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.