പെരുമ്പാടി റോഡ് തകർച്ച; സിദ്ധരാമയ്യക്ക് ഉമ്മൻ ചാണ്ടി കത്തയച്ചു

കേളകം: തലശ്ശേരി-കുടക് അന്തർ സംസ്ഥാനപാതയിൽ മലവെള്ള പാച്ചിലിൽ തകർന്ന പെരുമ്പാടി പാലവും റോഡും അടിയന്തരമായി പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കത്തയച്ചു. സണ്ണി ജോസഫ് എം.എൽ.എയാണ് വിഷയം ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.