ഹമീദ് ഹാജി

കരിയാട്: പള്ളിക്കുനിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തട്ടാറത്ത് (88) നിര്യാതനായി. പടന്നക്കര ജുമാമസ്ജിദ്, സിറാജുൽ ഹുദ എന്നിവയുടെ പ്രസിഡൻറായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: കുഞ്ഞിമൂസ, മൊയ്തു, മുനീർ (മൂവരും ബിസിനസ്, ഷൊർണൂർ), ഹസീന, പരേതനായ കരീം. മരുമക്കൾ: സഖീന (മേക്കുന്ന്), സലീന (പുളിയനമ്പ്രം), ദിനാറ (കിടഞ്ഞി), ജലാലുദ്ദീൻ (പടന്നക്കര), താഹിറ (ഓർക്കാട്ടേരി). സഹോദരങ്ങൾ: ആയിഷ, പരേതരായ മറിയം, മൊയ്തു ഹാജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.