അക്രമം: നാല് ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

പയ്യന്നൂർ: രാമന്തളി കക്കംപാറയിൽ സി.പി.എം പ്രവർത്തകരുടെ വീട് അടിച്ചു തകർത്ത കേസിൽ നാല് ബി.ജെ.പി പ്രവർത്തകരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. രാമന്തളി മൊട്ടക്കുന്ന് സ്വദേശികളായ കൂനിച്ചീരെ അനൂപ് (22), ചൂരക്കാട്ട് ലിജു (31), കൂനിച്ചീരെ മധു (34), ചിറ്റടിയിലെ സി. സുകേഷ് (25) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞ 11ന് രാത്രി കക്കംപാറയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജനാർദന​െൻറയുൾപ്പെടെ മൂന്ന് വീടുകൾ അടിച്ചുതകർത്ത സംഭവത്തിലാണ് അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.