ചളിയംകോട് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്​

കാസർകോട്: ചളിയംകോട് പാലത്തിന് സമീപം കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് അപകടം. മംഗളൂരു വിമാനത്താവളത്തിലേക്ക് പോയി തിരികെവരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.