ലത

എടക്കാട്: കടമ്പൂർ നിത്യാനന്ദ വായനശാലക്ക് സമീപം കരീന്തവീട്ടിൽ (56) നിര്യാതയായി. കടമ്പൂർ മുൻ പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറുമായ കെ.വി. ജയരാജ​െൻറ ഭാര്യയാണ്. മക്കൾ: റിജിൻരാജ് (മെഡിക്കൽ െറപ്രസേൻററ്റിവ്, കടമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്), മിഥുൻരാജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.