അധ്യാപകധർണ

പഴയങ്ങാടി: നിയമനനിരോധനത്തിനും നീതിനിഷേധത്തിനുമെതിരെ കെ.പി.എസ്.ടി.എ മാടായി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിപുരത്ത് ധർണ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ എം.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി. രവികുമാർ അധ്യക്ഷത വഹിച്ചു. ടി. കരുണാകരൻ, വി. മണികണ്ഠൻ, വി.വി. പ്രകാശൻ, കുഞ്ഞിമംഗലം വിജയൻ മാസ്റ്റർ, പി. കുട്ടികൃഷ്ണൻ, പി.ജി. മുരളീധരൻ, എ. നാരായണൻ എന്നിവർ സംസാരിച്ചു. കെ.വി. ദേവൻ, വി. ധനരാജ്, വി. സാവിത്രി, കെ. രാമചന്ദ്രൻ, ഷംജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.