തിറമഹോത്സവം

തലശ്ശേരി: വടക്കുമ്പാട് ശ്രീ കുന്നമ്മല്‍ക്കണ്ടി ദേവീക്ഷേത്ര തിറമഹോത്സവം ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ആറിന് വെള്ളാട്ടത്തോടെ മഹോത്സവത്തിന് തുടക്കംകുറിക്കും. രക്തേശ്വരി, ശാസ്തപ്പന്‍, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, കാരണവര്‍ തുടങ്ങിയ തെയ്യങ്ങളുടെ കെട്ടിയാട്ടം രണ്ട് ദിവസങ്ങളിലായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.