തലശ്ശേരി: പാലയാട് ആനന്ദ് ചെസ് അക്കാദമിയുടെയും ചെസ് അസോസിയേഷൻ കണ്ണൂരിെൻറയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ചെസ് പരിശീലനം സംഘടിപ്പിക്കും. ഡിസംബർ 30, 31 തീയതികളിൽ കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലാണ് പരിശീലനം. പെങ്കടുക്കുന്നവർ പേര് രജിസ്റ്റർചെയ്യണം. ഫോൺ: 9846668761, 8606655724. -------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.