പഴയങ്ങാടി: നാടകകൃത്തും സംവിധായകനും അഭിനേതാവും നിരവധി പുരസ്കാരജേതാവുമായ ഇബ്രാഹിം വെങ്ങരയെ ജന്മനാട് ആദരിച്ചു. പഴയങ്ങാടി പൗരവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച ചടങ്ങിൽവെച്ച് ---------കതീജ മുംതാസ്, ഇബ്രാഹിം വെങ്ങരയെ പൗരവേദിയുടെ പുരസ്കാരം നൽകി ആദരിച്ചു. പൗരവേദിയുടെ ഉദ്ഘാടനവും ------കതീജ മുംതാസ് നിർവഹിച്ചു. ഡോ. എസ്.എൽ.പി. ഉമർഫാറൂഖ് അധ്യക്ഷതവഹിച്ചു. ടി.വി. രാജേഷ് എം.എൽ.എ, കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഇബ്രാഹിം വെങ്ങര എന്നിവർ സംസാരിച്ചു. കെ.കെ.ആർ. വെങ്ങര സ്വാഗതവും എച്ച്.എ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.