മഠം കെട്ടിട പുനർനിർമാണത്തിന്​ ശിലയിട്ടു

പെരിങ്ങത്തൂർ: കിടഞ്ഞിയിലെ ശ്രീനാരായണ മഠം, ഹാൾ കെട്ടിടത്തി​െൻറ പുനർനിർമാണത്തിനായുള്ള ശിലാസ്ഥാപന കർമവും ശ്രീനാരായണ മഠത്തിലെ ഗുരുപ്രതിമ മണ്ഡപ ഉദ്ഘാടനവും നടന്നു. ശ്രീനാരായണ ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. ടി. ദാസൻ അധ്യക്ഷതവഹിച്ചു. എം. സുധാകരൻ മാസ്റ്റർ, ഇ.കെ. അശോക്കുമാർ, ജയചന്ദ്രൻ കരിയാട്, ടി. മെഹറൂഫ്, കരുണാകരൻ കാങ്ങാട്ട് എന്നിവർ സംസാരിച്ചു. കെ. ബാലൻ സ്വാഗതവും കെ. ദിനേശൻ നന്ദിയും പറഞ്ഞു. എം.ബി.ബി.എസ് കരസ്ഥമാക്കിയ തിയ്യറോത്ത് കരിഷ്മക്ക് ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.