അബു

കണ്ണൂർ: ഹാജി റോഡിലെ വ്യാപാരിയായിരുന്ന കണ്ണൂക്കര സുബൈദാസിൽ സി.പി. (87) നിര്യാതനായി. ഭാര്യ: ചാലിൽ സുബൈദ. മക്കൾ: സാഹിദ, റഷീദ, സുനിത, അൻവർ, ആശിഖ് (സൂപ്പർ സ്റ്റോർ, ഹാജി റോഡ്), റാഷിദ, സാജിദ, സബിദ, റുഫിദ. മരുമക്കൾ: സി.എച്ച്. സാദിഖ് (നോവ ഫുട്വേർ), എൻ.പി. അഷ്റഫ് (കുവൈത്ത്), മുസ്തഫ കീച്ചേരി, റയിന, സലാം (കോണിക്കുപ്പ), റയീസ് അബ്ദുല്ല (ദുബൈ), ജുനൈദ് (എ.ജെ മൊബൈൽസ്, കണ്ണൂർ), ജാഫർ (മാട്ടൂൽ), പരേതയായ സുനീറ. സഹോദരങ്ങൾ: സി.പി. സുബൈർ, സി.പി. കദീജബി, പരേതനായ സി.പി. മഹമൂദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.