ഭരണാനുമതി റദ്ദാക്കി

കണ്ണൂർ: പി. കരുണാകരൻ എം.പിയുടെ 2014--15 വർഷത്തെ പ്രാദേശിക വികസന നിധിയിൽനിന്ന് 2.75 ലക്ഷം രൂപ വിനിയോഗിച്ച് കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്തിലെ കരിവെള്ളൂർ- പാലക്കുന്ന് ചക്ലിയ കോളനി റോഡ് ടാറിങ് നടത്തുന്നതിനുള്ള ഭരണാനുമതി റദ്ദാക്കി. പദ്ധതി ഇതുവരെയും ആരംഭിക്കാത്തതിനാൽ അനുമതി റദ്ദാക്കണമെന്ന് എം.പി നിർദേശിച്ചതിനെ തുടർന്നാണ് കലക്ടർ ഭരണാനുമതി റദ്ദാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.